SPECIAL REPORTആർക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യം; പിള്ളേര് ഭയന്നാണ് സ്കൂളിൽ പോകുന്നത്; കൃഷിക്കാർക്ക് മനസമാധാനാമായി ജോലി ചെയ്യാനും സാധിക്കുന്നില്ല; ഇനി ജനവാസമേഖലയിൽ 'വന്യജീവി'കൾ ഇറങ്ങിയാൽ ഞങ്ങൾ വെടിവെച്ചുകൊല്ലും; നിലപാടെടുത്തത് എല്ലാ പാര്‍ട്ടികളും യോജിച്ചുകൊണ്ട് തന്നെ; വേറിട്ടൊരു തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്മറുനാടൻ മലയാളി ബ്യൂറോ5 March 2025 11:28 AM IST